റോഡ് നന്നാക്കൽ

KCYM ൻെറ നേതൃത്വത്തിൽ ഇരുപതേക്കർ കുഞ്ചിത്തണ്ണി റോഡ് അറ്റകുറ്റപണികൾ നട്ത്തി. ഹോളിസൺ, തോബിയാസ്, അബിൽ റെജി, എബിൻ സണ്ണി, എയ്ബൽ ജോസ് എന്നിവർ നേതൃത്വം നല്കി.