Mathruvedi



മാതൃവേദി




ഡയറക്ടര്‍                :    ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍


അസി. ഡയറക്ടര്‍     :    ഫാ. ജിബി ഉമ്മിക്കുന്നേല്‍




പ്രസിഡന്റ്

മിനി ദേവസ്യ തെക്കേൽ

വൈസ് പ്രസിഡന്റ്

റോസ് ലി ബാബു അരക്കനോലിക്കൽ

സെക്രട്ടറി

ജെയ്സി ഷാജി പരിക്കാപ്പള്ളിൽ



" നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാലം മുഴുവന്‍ അവളെ ആദരിക്കണം; അമ്മയുടെഹിതം നോക്കണം. ഒരിക്കലും അവളെ വേദനിപ്പിക്കരുത്. മകനേ, നിന്നെ ഉദരത്തില്‍ വഹിക്കുന്ന കാലത്ത് അവള്‍ നിനക്കുവേണ്ടി വളരെ അപകടങ്ങളെ നേരിട്ടിട്ടുണ്ടെന്ന് ഓര്‍ക്കണം. തോബിത്ത് 4:3-4 "