Grand Parents Day

Grand Parents Day


Grand Parents Day



KCYM, മാതൃവേദി, തിരുബാലസഖ്യം, മിഷൻ ലീഗ്, വിൻസൻറ് ഡി പോൾ, പെയിൻ ആൻഡ് പാലിയേറ്റീവ് സംഘടനകളുടെ നേതൃത്വത്തിൽ കുഞ്ചിത്തണ്ണി തിരുകുടുംബ ദേവാലയത്തിൽ Grand Parents Day വളരെ മനോഹരമായി നടത്തപ്പെടുകയുണ്ടായി. അക്രൈസ്തവരുൾപ്പെടെ നൂറിലധികം മാതാപിതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു.