അതിഥി തൊഴിലാളി സംഗമം

കുഞ്ചിത്തണ്ണി : ഹോളി ഫാമിലി പാിരിഷ് ഹാളില്‍ നടന്ന അതിഥി തൊഴിലാളികളുടെ സംഗമം. ഫാ. ബാബു കാക്കാനിയില്‍ SVD,ഹോളി ഫാമിലി ഫൊറൈന്‍ ചര്‍ച്ച് വികാരി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.