സായാഹ്ന ധര്‍ണ്ണ

കുഞ്ചിത്തണ്ണി    :    ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രക്യാപിച്ചുകൊണ്ട് കുഞ്ചിത്തണ്ണി ഇടവകയിലെ AKCC, KCYM അംഗങ്ങള്‍ കുഞ്ചിത്തണ്ണി ടൗണില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ.